2015-17

ആദ്യ ദ്വിവര്ഷ ബി എഡ് ബാച്ച് ആണ് 2015-17. പത്തു മാസത്തെ ഒരു കോഴ്‌സ് ഒറ്റയടിക്ക് രണ്ടു വര്ഷമാക്കിയത് എല്ലാ ബി എഡ് കോളേജുകളിലുമുള്ള അഡ്‌മിഷനെ കാര്യമായി ബാധിച്ചു. ചില സ്ഥാപനങ്ങൾ നിർത്തി. എന്നാൽ ഇതൊന്നും ഒട്ടും ബാധിക്കാത്ത അപൂർവം ചില കോളേജുകളിൽ ഒന്നാണ് ജാമിഅ നദ്‌വിയ്യഃ ട്രൈനിംഗ്
 കോളേജ്.50 അദ്ധ്യാപക വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്നതാണ് ഒരു ബാച്ച്. മറ്റു കോളേജുകളിൽ  ഒരു ബാച്ച് പോലും തികയാത്തപ്പോൾ ജാമിഅഃ യിൽ ഇത്തരത്തിലുള്ള രണ്ടു ബാച്ചുകളാണ് 2015-17ൽ ആരംഭിച്ചത്.

No comments:

Post a Comment