ജാമിഅഃ നദ്‌വിയ്യ ട്രൈനിംഗ് കോളേജ്
സാലാഹ് നഗർ, എടവണ്ണ
1995ൽ കേരളം സർക്കാരിന്റെ അനുവാദത്തോടെ സ്ഥാപിച്ചു. .കാലിക്കറ്റ് യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തു. ഈ അദ്ധ്യാപക പരിശീലന കേന്ദ്രത്തിൽ ബി എഡ് കോഴ്സ്ന് National Council for Teacher Education (NCTE), Southern Regional Committee (SRC) Bangalore എന്നിവയുടെ അംഗീകാരം ലഭിച്ചു.
നിലവിൽ ഇവിടെ അഞ്ചു വിഷയങ്ങളിൽ ബി എഡ് പരിശീലിക്കുന്നുണ്ട്. അറബിക്,ഇംഗ്ലീഷ്, നാച്ചുറൽ സയൻസ്,ഫിസിക്കൽ സയൻസ്,സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലായി ഇരുനൂറോളം അദ്ധ്യാപക വിദ്യാർത്ഥികൾ ഇവിടെ പരിശീലിക്കുന്ന. രണ്ടു വര്ഷത്തിലായി ഏതാണ്ട് അമ്പതു പേരുള്ള നാലു ബാച്ചുകളായാണ് പരിശീലനം.
No comments:
Post a Comment